2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

കർമഫലംകഴിഞ്ഞ ദിവസം ഗീത ക്ലാസ്സിൽ പോയപ്പോൾ പാർവതി മാം വായിച്ച വരികൾ ഓര്ക്കുന്നു.
Karmanye Vadhikaraste, Ma phaleshou kada chana

കൃഷ്ണൻ അർജുനനോടു പറഞ്ഞ വാക്കുകൾ 
ആർജുനാ , നിനക്ക് കർമം ചെയ്യുവാനെ ആധികാരമുള്ളൂ .   ബാക്കി  ഒന്നിനെ കുറിച്ചും നീ  ചിന്തിക്കേണ്ട ആവശ്യം ഇല്ല 

Ma Karma Phala Hetur Bhurmatey Sangostva Akarmani 
കർമഫലം ഇച്ചിക്കാതെ പ്രവർത്തിക്കുക .

ഇത് തന്നെയല്ലേ കഴിഞ്ഞാഴ്ച ഇന്ക്രിമെന്റിനെ കുറിച്ച് ചോദിച്ചപോൾ ബോസ്സും പറഞ്ഞത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ